Kim Kim Song Lyric – Jack N’ Jill Movie Songs

Movie: Jack N’ Jill
Singers Manju Warrier
Lyrics: BK Harinarayanan
Music: Ram Surendar
Label: Muzik247

Welcome to globallyricsstore.com. In this post we have uploaded the lyrics of the song “Kim 𝗄im”. Click here to see the video version of the song

English Lyrics:

Kim kim kim kim kim kim Kim
mey mey mey mey mey
kaanthaa kaathorthu nilppoo njaan
varaathathenthe kaanthaa
kaanthaa kaathorppoo nilppoo njaan
varaathathenthe kaanthaa
imbamulla thenmozhi nee enthe
tharunnathillaa

𝗄im kim 𝗄im kim kim 𝗄im kim
varaathathenthe
mey mey mey mey mey
one two three four
𝗄im 𝗄im 𝗄im 𝗄im 𝗄im 𝗄im
thom thadhikina
mey mey mey mey mey mey
dish kya voo
kaanthaa kaathorthu nilppoo njaan
varaathathenthe kaanthaa

Panchami chandrika punchiri thookana raavu
malar kaavu
enthe nee vannillaalo kaanthaa
chembaka poovinte
vaarmudi kettilu vaadi
mukham vaadi
ennittum kaanaanjenthe kaanthaa
nin mani koottil ulla
kingini thathayalle
ummara vaathilil vannu
vilikkuvaan ullu thudikkanille
ullu thudikkanille

𝗄im 𝗄im 𝗄im 𝗄im 𝗄im 𝗄im
mey mey mey mey mey
[ 𝗄im 𝗄im 𝗄im 𝗄im 𝗄im 𝗄im
varaathathenthe
mey mey mey mey mey ] …* (1)
kaanthaa kaanthaa kaanthaa
kaanthaa kaathorthu nilppoo njaan
varaathathenthe kaanthaa
imbamulla thenmozhi nee enthe
tharunnathillaa

[ 𝗄im 𝗄im 𝗄im 𝗄im 𝗄im 𝗄im
varaathathenthe
mey mey mey mey mey ] …* (1)

മലയാളം വരികൾ:

കിം കിം കിം കിം കിം കിം
മേയ്‌ മേയ് മേയ് മേയ് മേയ്
കാന്താ കാതോർത്തു നിൽപ്പൂ ഞാൻ
വരാത്തതെന്തേ കാന്താ
കാന്താ കാതോർത്തു നിൽപ്പൂ ഞാൻ
വരാത്തതെന്തേ കാന്താ
ഇമ്പമുള്ള തേൻമൊഴി നീ എന്തേ
തരുന്നതില്ലാ

കിം കിം കിം കിം കിം കിം
വരാത്തതെന്തേ
മേയ്‌ മേയ് മേയ് മേയ് മേയ്
വൺ ടു ത്രീ ഫോർ
കിം കിം കിം കിം കിം കിം
തോം തധികിന
മേയ്‌ മേയ് മേയ് മേയ് മേയ്
ഡിഷ് ക്യാ വൂ
കാന്താ കാതോർത്തു നിൽപ്പൂ ഞാൻ
വരാത്തതെന്തേ കാന്താ

പഞ്ചമി ചന്ദ്രിക പുഞ്ചിരി തൂകണ രാവ്
മലർ കാവ്
എന്തേ നീ വന്നില്ലാലോ കാന്താ
ചെമ്പക പൂവിൻ്റെ
വാർമുടി കെട്ടില് വാടി
മുഖം വാടി
എന്നിട്ടും കാണാഞ്ഞെന്തേ കാന്താ
നിൻ മണി കൂട്ടിൽ ഉള്ള
കിങ്ങിണി തത്തയല്ലേ
ഉമ്മറ വാതിലിൽ വന്നു
വിളിക്കുവാൻ ഉള്ളു തുടിക്കണില്ലേ
ഉള്ളു തുടിക്കണില്ലേ

കിം കിം കിം കിം കിം കിം
മേയ്‌ മേയ് മേയ് മേയ് മേയ്
കിം കിം കിം കിം കിം കിം
വരാത്തതെന്തേ
മേയ്‌ മേയ്
കിം കിം കിം കിം കിം കിം
വരാത്തതെന്തേ
മേയ്‌ മേയ്
കാന്താ കാന്താ കാന്താ
കാന്താ കാതോർത്തു നിൽപ്പൂ ഞാൻ
വരാത്തതെന്തേ കാന്താ
ഇമ്പമുള്ള തേൻമൊഴി നീ എന്തേ
തരുന്നതില്ലാ

കിം കിം കിം കിം കിം കിം
വരാത്തതെന്തേ
മേയ്‌ മേയ് മേയ് മേയ് മേയ്
കിം കിം കിം കിം കിം കിം
വരാത്തതെന്തേ
മേയ്‌ മേയ് മേയ് മേയ് മേയ്

Leave a Reply

Your email address will not be published. Required fields are marked *